കൊളംബോ: സിംബാബ്വെക്കെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം സിംബാബ്വെയെ 356 റൺസിന് പുറത്താക്കിയ ശ്രീലങ്ക, തിരിച്ചടിക്കാനാവാതെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 293 എന്ന നിലയിൽ പരുങ്ങലിലാണ്. ഒാപണർ ഉപുൽ തരംഗ (71), ദിനേഷ് ചാണ്ഡിമൽ (55), എയ്ഞ്ചലോ മാത്യൂസ് (41) എന്നിവർക്കു മാത്രമേ സിംബാബ്വെ ബൗളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാനായുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.