Posted On
date_range Updated On
date_range െഎ.പി.എൽ മത്സരത്തിനിടെ വാതുവെപ്പ്: 12 പേർ പിടിയിൽ
ഹൈദരാബാദ്: െഎ.പി.എൽ മത്സരങ്ങൾക്കിടെ വാതുവെപ്പിൽ ഏർപ്പെട്ട 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാതുവെപ്പുകാരുടെയും കലക്ഷൻ ഏജൻറുമാരുടെയും ഒളിത്താവളങ്ങളിൽ നടത്തിയ മിന്നൽപരിശോധനയിലാണ് ഇവർ പിടിയിലായത്. 15.50 ലക്ഷം രൂപയും 22 ഫോണുകളും മറ്റും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.