പിങ്കിൽ കുളിച്ച്​ കൊൽക്കത്ത; വിഡിയോ പങ്കുവെച്ച്​ ദാദ

കൊൽക്കത്ത: ഇന്ത്യ-ബംഗ്ലാദേശ്​ രണ്ടാം ടെസ്​റ്റ്​ മൽസരത്തിന്​ കൊൽക്കത്തയിൽ വെള്ളിയാഴ്​ച തുടക്കമാവുകയാണ്​. ഇന്ത്യയുടെ ടെസ്​റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ പുതു യുഗത്തിന്​ തുടക്കം കുറിക്കുകയാണ്​ മൽസരത്തിലൂടെ. ഇന്ത്യ ൻ ക്രിക്കറ്റ്​ ടീമി​​െൻറ ആദ്യ രാത്രി-പകൽ ടെസ്​റ്റ്​ മൽസരമാണ്​ ഈഡൻഗാർഡൻസിൽ നടക്കുന്നത്​. പിങ്ക്​ പന്ത്​ ഉപയോഗിച്ചാണ്​ കളി നടക്കുന്നതെന്നതും പ്രത്യേകതയാണ്​.

മൽസരത്തിന്​ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ സിറ്റി ഓഫ്​ ജോയ്​ പിങ്കിൽ കുളിച്ചിരിക്കുന്നതി​​െൻറ വിഡിയോ ബി.സി.സി.ഐ പ്രസിഡൻറ്​ സൗരവ്​ ഗാംഗുലി ട്വിറ്ററിൽ പങ്കുവെച്ചു. പശ്​ചിമബംഗാൾ ക്രിക്കറ്റ്​ അസോസിയേഷന്​ അഭിനന്ദനങ്ങൾ. അടുത്ത അഞ്ച്​ ദിവസത്തെ കളിയെ ഉറ്റുനോക്കുകയാണ്​ ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Sourav Ganguly Shares Video Ahead Of Historic Day-Night Test-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.