Posted On
date_range Updated On
date_range വനിത ട്വൻറി20 റാങ്കിങ്: പൂനം രണ്ടാമത്; മന്ദാന മൂന്നാമത്
ദുബൈ: ഐ.സി.സി വനിത ട്വൻറി20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളായ പൂനം യാദവ് ബൗളിങ്ങിൽ രണ്ടാം സ്ഥാനവും സ്മൃതി മന്ദാന ബാറ്റിങ്ങിൽ മൂന്നാം സ്ഥാനവും നിലനിർത്തി. ന്യൂസിലൻഡിെൻറ സൂസി ബെയ്റ്റ്സിനും (767 പോയൻറ്) വെസ്റ്റിൻഡീസിെൻറ ഡിയേന്ദ്ര ഡോട്ടിനും (725) പിറകിലാണ് മന്ദാന (698). ജമീമ റോഡ്രിഗ്വസും (ആറ്) ഹർമൻപ്രീത് കൗറും (10) ആണ് ബാറ്റിങ്ങിൽ ആദ്യ പത്തിനുള്ളിലുള്ള മറ്റു ഇന്ത്യൻ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.