Posted On
date_range Updated On
date_range വനിത ട്വൻറി-20 റാങ്കിങ്: ജമീമക്കും മന്ദാനക്കും കുതിപ്പ്
ദുബൈ: വനിത ട്വൻറി20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളായ ജമീമ റോഡ്രിഗസിനും സ്മൃതി മന്ദാന ക്കും കുതിപ്പ്. ബാറ്റിങ്ങിൽ ജമീമ നാലു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമെതത്തിയപ്പോൾ, സ്മൃതി മന്ദാന ആറാം സ്ഥാനത്തെത്തി. ജമീമ റോഡ്രിഗസ് മൂന്ന് മത്സരങ്ങളിൽനിന്നായി 132 റൺസ് നേടിയപ്പോൾ, രണ്ടു അർധസെഞ്ച്വറിയടക്കം മന്ദാന 180 റൺസ് അടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.