Posted On
date_range Updated On
date_range ചൈനീസ് ബ്രാൻഡുമായി കിഡംബി ശ്രീകാന്തിന് 35 കോടിയുടെ കരാർ
ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിൻറൺ സൂപ്പർതാരം കിഡംബി ശ്രീകാന്തിന് 35 കോടി രൂപയുടെ വമ്പ ൻ സ്പോൺസർഷിപ്. ചൈനയിലെ പ്രമുഖ സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ ലി നിങ്ങാണ് മുൻ ലോക ഒന്നാം നമ്പർ താരം ശ്രീകാന്തിനെ നാലുവർഷത്തേക്ക് സ്പോൺസർ ചെയ്യുന്നത്.
2018 ജകാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ബാഡ്മിൻറൺ സംഘത്തിെൻറ ഒൗദ്യോഗിക സ്പോൺസർമാരായിരുന്ന ലി നിങ്ങാണ് 2020 ടോക്യോ ഒളിമ്പിക്സ് വരെ ഒൗദ്യോഗിക വസ്ത്രങ്ങൾ സ്പോൺസർ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.