Posted On
date_range Updated On
date_range ശിഖർ ധവാൻ സൺറൈസേഴ്സ് വിടുന്നു
ഹൈദരാബാദ്: ഇന്ത്യൻ ഒാപണറും െഎ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിെൻറ വെടിക്കെട്ട് വീരനുമായ ശിഖർ ധവാൻ ക്ലബ് വിടുമെന്ന് സൂചന. താരത്തിന് സൺറൈസേഴ്സ് ക്ലബിൽ അതൃപ്തിയുണ്ടെന്നും മറ്റു ക്ലബുകളിലേക്ക് കൂടുമാറാൻ ശ്രമംനടത്തുന്നതായുമാണ് വാർത്തകൾ. ഇതോടെ വരുന്ന സീസണിൽ ധവാനെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും നീക്കംതുടങ്ങി. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് കോച്ച് ടോം മൂഡിയുമായി ഉടക്കിയിരുന്നു. 5.2 കോടിക്കാണ് ധവാനെ ക്ലബ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.