മൂന്നാം കിരീട നേട്ടം; ഡ്രസ്സിങ്​ റൂമിൽ ആഘോഷമാക്കി തലയും പിള്ളേരും VIDEO

​​​ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ സിംഹങ്ങൾ തങ്ങളുടെ മൂന്നാം കിരീടനേട്ടത്തി​​​​​െൻറ ആഘോഷത്തിമർപ്പിലാണ്​. സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ കലാശപ്പോരിൽ ആധികാരിക ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ആഘോഷം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. 

മച്ചാൻമാരുടെ ആഘോഷത്തി​​​​​െൻറ വീഡിയോ ആണ്​ ഇപ്പോൾ യൂട്യൂബിൽ തരംഗമാവുന്നത്​. സെഞ്ച്വറി വീരൻ വാട്​സനും ബ്രാവോയും ഭാജിയും റായ്​ഡുവും എന്നുവേണ്ട എല്ലാ ചെന്നൈ താരങ്ങളും പുലരുവോളം തങ്ങളുടെ കിരീടം നേട്ടം ആഘോഷിച്ച മട്ടാണ്​.

കഴിഞ്ഞ രണ്ട്​ സീസണുകളിൽ പുറത്തിരിക്കേണ്ടിവന്നതിനും ഇൗ സീസണിൽ വയസ്സൻ പടയെന്ന ഇരട്ടപ്പേര്​ കേട്ടതിനുമൊക്കെയുള്ള മറുപടിയാണ്​ തല ധോനിയും ടീമും നൽകിയിരിക്കുന്നത്​.

Full View
Tags:    
News Summary - Shane Watson Celebration inside Dressing room-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT