Posted On
date_range Updated On
date_range ആറു ബാറ്റ്സ്മാന്മാർ ‘ഡക്ക്’; ഒമാൻ 24ന് പുറത്ത്
മസ്കത്ത്: സ്കോട്ലൻഡിനെതിരായ ഏകദിനത്തിൽ ഒമാൻ 24 റൺസിന് പുറത്തായി. ലിസ്റ്റ ് എ ക്രിക്കറ്റിെൻറ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നാലാമത്തെ സ്കോറാണിത്. ആറ് ഒമാനി ബാറ്റ്സ്മാന്മാർക്ക് റണ്ണൊന്നും എടുക്കാനായില്ല. വൺഡൗൺ ഇറങ്ങിയ ഖവാർ അലി 15 റൺസുമായി ടോപ്സ്കോററായി. ആകെ 18 ഒാവറാണ് ഒമാൻ ഇന്നിങ്സ് നീണ്ടുനിന്നത്. സ്കോട്ലൻഡ് നാല് ഒാവറിൽ ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.