Posted On
date_range Updated On
date_range സഞ്ജു ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പുറത്ത്
മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പുറത്തായി. ബി.സി.സി.െഎ നടത്തിയ യേ യോ ടെസ്റ്റിൽ പരാജയപ്പെട്ട താരത്തിന് യാത്രചെയ്യാൻ സാധിക്കില്ലെന്ന് കണ്ടാണ് ഒഴിവാക്കിയത്. താരങ്ങളുടെ ശാരീരികക്ഷമത പരീക്ഷിക്കാനുള്ള പുതിയ രീതിയാണ് യോയോ ടെസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
ടെസ്റ്റിൽ വിജയിക്കുന്നതിനാവശ്യമായ 16.1 എന്ന സ്കോറിലും താഴെ മാത്രമേ 23കാരനായ രാജസ്ഥാൻ റോയൽസ് താരത്തിന് നേടാൻ സാധിച്ചുള്ളുവെന്ന് മിറർ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.