സാഹക്ക്​ ശസ്​ത്രക്രിയ; ഏറെ  നാൾ പുറ​ത്തിരിക്കേണ്ടിവരും 

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ ടെ​സ്​​റ്റ്​ ടീ​മി​ലെ ഫ​സ്​​റ്റ്​ ചോ​യ്​​സ്​ വി​ക്ക​റ്റ്​ കീ​പ്പ​ർ വൃ​ദ്ധി​മാ​ൻ സാ​ഹ​ക്കി​ത്​ ക​ഷ്​​ട​കാ​ല​മാ​ണ്. വി​ക്ക​റ്റി​ന്​ പി​ന്നി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി എം.​എ​സ്.​ ധോ​ണി​യു​ടെ പി​ൻ​ഗാ​മി​യാ​യി സ്ഥാ​ന​മു​റ​പ്പി​ച്ചു​വ​ര​വെ പി​ടി​കൂ​ടി​യ പ​രി​ക്ക്​ 33കാ​ര​​െൻറ ക​രി​യ​റി​നെ​ത്ത​ന്നെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ.

​െഎ.​പി.​എ​ല്ലി​നി​ടെ കൈ​വി​ര​ലി​ന്​ പ​രി​ക്കേ​റ്റ്​ വി​ശ്ര​മ​ത്തി​ലാ​യ താ​ര​ത്തി​ന്​ പി​റ​കെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ ചു​മ​ലി​ലെ പ​രി​ക്ക്​ വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ സൂ​ച​ന. അ​ടു​ത്ത​മാ​സം ബ്രി​ട്ട​നി​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​വു​ന്ന സാ​ഹ​ക്ക്​ ഏ​റെ നാ​ൾ പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രും.

Tags:    
News Summary - Saha to undergo shoulder surgery-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT