Posted On
date_range Updated On
date_range ആർ.പി.സിങ് കളി മതിയാക്കി
ലഖ്നോ: മുൻ ഇന്ത്യൻ താരം രുദ്രപ്രതാപ് സിങ് എന്ന ആർ.പി. സിങ് വിരമിച്ചു. ട്വിറ്ററിലൂടെയാണ് ഇടങ്കയ്യൻ പേസർ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 14 ടെസ്റ്റും 58 ഏകദിനവും 10 ട്വൻറി20കളും കളിച്ചിട്ടുണ്ട് ഇൗ 32കാരൻ. യഥാക്രമം 40, 69, 15 വിക്കറ്റുകളാണ് നേട്ടം. 2005ൽ സിംബാബ്വെക്കെതിരെ ഏകദിനത്തിലും 2006ൽ പാകിസ്താനെതിരെ ടെസ്റ്റിലും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.