Posted On
date_range Updated On
date_range 150 വിക്കറ്റ്; വേഗതയേറിയ രണ്ടാം ഇന്ത്യൻ താരമായി ജദേജ
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയതോടെ 150 വിക്കറ്റ് ക്ലബിലേക്കെത്തുന്ന വേഗതയേറിയ രണ്ടാം ഇന്ത്യൻ താരമായി രവീന്ദ്ര ജദേജ. ധനൻജയ് ഡി സിൽവയെ പുറത്താക്കിയാണ് ജദേജ 150 വിക്കറ്റ് ക്ലബിലെത്തിയത്. അശ്വിനാണ് ഇൗ നേട്ടത്തിൽ ഒന്നാമൻ. 29ാം ടെസ്റ്റിൽ അശ്വിൻ ഇൗ നേട്ടം കൈവരിച്ചപ്പോൾ, 32 മത്സരത്തിലാണ് ജദേജയുടെ നേട്ടം. 34 മത്സരങ്ങളിൽ അനിൽ കുംെബ്ലയും 35 മത്സരങ്ങളിൽ ഹർഭജൻ സിങ്ങും ഇൗ നേട്ടം കൈവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.