റാഷിക്​ സലാം; കശ്​മീരിൽ നിന്ന്​ ഐ.പി.എൽ കളിക്കുന്ന രണ്ടാമൻ

മുംബൈ: ഐ.പി.എല്ലിൽ കളിക്കുന്ന രണ്ടാം കശ്​മീരുകാരനായി മുംബൈ ഇന്ത്യൻസി​െൻറ 17 കാരൻ റാസിക്​ സലാം. വലങ്കയ്യൻ മീഡിയം പേസറായ സലാം ഡൽഹി ക്യാപിറ്റലിനെതിരായ മത്സരത്തിൽ മുംബൈയുടെ ഒാപണിങ്​ ബൗളറായി അരങ്ങേറ്റം കുറിച്ചു. ആദ്യ പന്തുതന ്നെ നോബാൾ ആയെങ്കിലും, പതറാതെ എറിഞ്ഞ സലാം ഒാവറിൽ ആറു റൺസ്​ മാത്രമാണ്​ വിട്ടുകൊടുത്തത്​.

കശ്​മീരിലെ കുൽഗാം ജില്ലക്കാരനായ കൗമാരക്കാരനെ ലേലത്തിൽ 20 ലക്ഷത്തിനാണ്​ മും​ൈബ സ്വന്തമാക്കിയത്​. നേര​േത്ത, പുണെ വാരിയേഴ്​സിനും സൺറൈസേഴ്​സ്​ ഹൈദരാബാദിനും വേണ്ടി കളിച്ച പർവേസ്​ റസൂലാണ്​ ഐ.പി.എല്ലിലെ​ ആദ്യ കശ്​മീരുകാരൻ.

Tags:    
News Summary - rasikh salam- IPL 2019, cricket- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.