Posted On
date_range Updated On
date_range ബംഗ്ലാദേശ് പര്യടനം: അഫ്ഗാനെ റാഷിദ് നയിക്കും
കാബൂൾ: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് പരമ്പരക്കും സിംബാബ്വെയും കൂടി ഉൾപ്പെടുന്ന ട്വൻറി20 ടൂർണമെൻറിനുമുള്ള അഫ്ഗാനിസ്താൻ ടീമിനെ ലെഗ്സ്പിന്നർ റാഷിദ് ഖാൻ നയിക്കും.
ലോകകപ്പിനുശേഷം എല്ലാ ഫോർമാറ്റിലേക്കുള്ള നായകനായി റാഷിദ് ഖാനെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിൽ ഗുൽബുദ്ദീൻ നയ്ബായിരുന്നു ക്യാപ്റ്റൻ.
ലോകകപ്പിനുശേഷം എല്ലാ ഫോർമാറ്റിലേക്കുള്ള നായകനായി റാഷിദ് ഖാനെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിൽ ഗുൽബുദ്ദീൻ നയ്ബായിരുന്നു ക്യാപ്റ്റൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.