Posted On
date_range Updated On
date_range രഞ്ജി ട്രോഫി: കേരളം നാളെ രാജസ്ഥാനെ നേരിടും
തിരുവനന്തപുരം: രഞ്ജി ട്രോഫി ഗ്രൂപ് ബിയിൽ കേരളം ചൊവ്വാഴ്ച രാജസ്ഥാനെ നേരിടും. രാവിലെ ഒമ്പത് മുതൽ തുമ്പ സെൻറ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന മത്സരം ഇന്ത്യ-^ന്യൂസിലൻഡ് ട്വൻറി 20യുടെ ഒരുക്കങ്ങളുടെ ഭാഗമായാണ് തുമ്പ സെൻറ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനോട് തോറ്റ കേരളത്തിന് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.