Posted On
date_range Updated On
date_range രഞ്ജി: കേരളത്തിന് ഒന്നാമിന്നിങ്സ് ലീഡ്
കൃഷ്ണഗിരി: ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ കേരളത്തിന് ഒന്നാമിന്നിങ്സ് ലീഡ്. എതിരാളികളെ 162 റൺസിൽ പുറത്താക്കിയ കേരളം 23 റൺസിന്‍റെ നിർണായക ലീഡ് നേടി.
സന്ദീപ് വാര്യർ നാലും ബേസിൽ തമ്പിയും എം.ഡി. നിധീഷും മൂന്നു വിക്കറ്റ് വീതവും നേടി. 36 റൺസെടുത്ത റൂഷ് കലാരിയ ആണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.