Posted On
date_range Updated On
date_range പരിക്ക്; നദാൽ പാരിസ് മാസ്റ്റേഴ്സിൽനിന്ന് പിൻവാങ്ങി
പാരിസ്: ടെന്നിസ് താരം റാഫേൽ നദാൽ പരിക്കുകാരണം പാരിസ് മാസ്റ്റേഴ്സിൽനിന്ന് പിൻവാങ്ങി. കാൽ മുട്ടിലെ പരിക്ക് ഭേദമാവാത്തതോടെയാണ് താരം പാരിസ് ഒാപണിൽനിന്ന് പിൻവാങ്ങിയത്. ലണ്ടനിൽ നടക്കുന്ന എ.ടി.പി ഫൈനൽ പോരാട്ടങ്ങളും ഇതോടെ നഷ്ടമാവുമെന്നാണ് സൂചന. ‘‘കൂടുതൽ കാലം ടെന്നിസ് കരിയർ നിലനിർത്താൻ ഇൗ വിശ്രമം അനിവാര്യമാണ്’’ -നദാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.