Posted On
date_range Updated On
date_range ഫാബിദ് തിളങ്ങി; രഞ്ജി ട്രോഫി ക്രിക്കറ്റിൽ പുതുച്ചേരിക്ക് കന്നി വിജയം
മാഹി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ പുതുച്ചേരിക്ക് കന്നി വിജയം. മാഹി സ്വദേശിയായ ഫാബിദ് ഫാറൂഖിെൻറ ഒാൾറൗണ്ട് മികവിൽ മിസോറമിനെതിരെ ഇന്നിങ്സിനും 238 റൺസിനുമായിരുന്നു ജയം. സെഞ്ച്വറിയും (103 റൺസ്) രണ്ട് ഇന്നിങ്സിലുമായി ആറ് വിക്കറ്റും വീഴ്ത്തിയാണ് ഫാബിദ് പുതുച്ചേരിയുടെ വിജയനായകനായി മാറിയത്.
2014ൽ കേരളത്തിനുവേണ്ടി കളിച്ചു തുടങ്ങിയ ഫാബിദ് ആറ് ഫസ്റ്റ് ക്ലാസ് മാച്ചുകളും 11 ലിസ്റ്റ് എ മാച്ചുകളും കളിച്ചിട്ടുണ്ട്. ഓൾറൗണ്ടറായ ഫാബിദ് കേരള അണ്ടർ 23 ടീമിെൻറ മുൻ നായകനുമായിരുന്നു. പുതുച്ചേരി ടീമിെൻറ വൈസ് ക്യാപ്റ്റൻ കൂടിയാണ് ഫാബിദ്. ഫാബിദിനോടൊപ്പം മാഹി സ്വദേശി സജുവിെൻറ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.