Posted On
date_range Updated On
date_range പാപുവ ന്യൂഗിനിയ അടുത്ത വർഷത്തെ ട്വൻറി20 ലോകകപ്പിന്
ദുബൈ: കെനിയയെ 45 റൺസിന് തോൽപിച്ച് യോഗ്യത റൗണ്ട് സെമിയിൽ പ്രവേശിച്ച പാപുവ ന്യൂഗിനിയ (പി.എൻ.ജി) അടുത്ത വർഷം ആസ ്ട്രേലിയയിൽവെച്ച് നടക്കുന്ന ട്വൻറി20 ലോകകപ്പിന് ടിക്കറ്റെടുത്തു. മറ്റൊരു മത്സരത്തിൽ നെതർലൻഡ്സിന് സ്കോട്ലൻഡിനെ 12.3 ഓവറിൽ തോൽപിക്കാൻ സാധിക്കാതിരുന്നതും പി.എൻ.ജിക്ക് തുണയായി.
ആദ്യം ബാറ്റ് ചെയ്ത പി.എൻ.ജി 20 ഓവറിൽ 118 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെനിയ 18.4 ഓവറിൽ 73 റൺസിന് പുറത്തായി. നാലുവിക്കറ്റിന് ജയിച്ചെങ്കിലും പ്ലേഓഫ് കളിച്ചുവേണം ഇനി ഡച്ചുകാർ ഡൗൺ അണ്ടറിലെത്താൻ.
ആദ്യം ബാറ്റ് ചെയ്ത പി.എൻ.ജി 20 ഓവറിൽ 118 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെനിയ 18.4 ഓവറിൽ 73 റൺസിന് പുറത്തായി. നാലുവിക്കറ്റിന് ജയിച്ചെങ്കിലും പ്ലേഓഫ് കളിച്ചുവേണം ഇനി ഡച്ചുകാർ ഡൗൺ അണ്ടറിലെത്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.