Posted On
date_range Updated On
date_range െഎ.പി.എൽ നിരോധിച്ച് പാകിസ്താൻ
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാകിസ്താൻ പ്രീമിയർ ലീഗ് (പി.എസ്.എൽ) സംപ്രേഷണം നിർത്തിെവച്ചതിന് പ്രതികാരവുമായി പാകിസ്താൻ. ഇൗ സീസണിലെ െഎ.പി.എൽ തത്സമയ സംപ്രേഷണം രാജ്യത്തുണ്ടായിരിക്കില്ലെന്ന് മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. പി.എസ്.എൽ ടൂർണമെൻറിെൻറ പകുതിയിലാണ് ഭീകരാക്രമണത്തെ തുടർന്ന് ഡി സ്പോർട്സ് ഇന്ത്യയിലെ സംപ്രേഷണം നിർത്തിെവച്ചത്. അതിന് മറുപടിയായാണ് െഎ.പി.എൽ വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.