Posted On
date_range Updated On
date_range ലോകകപ്പിൽ ഇന്ത്യക്ക് ഒാറഞ്ച് കുപ്പായവും
ലണ്ടൻ: മെൻ ഇൻ ബ്ലൂ എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ വിളിപ്പേര്. എന്നാൽ, ഇക്കുറി ല ണ്ടനിൽ ഇന്ത്യ മറ്റൊരു നിറത്തിലും കളിച്ചേക്കും. ലോകകപ്പിനുള്ള ടീം ഇന്ത്യക്ക് പുതിയ എവേ കിറ്റ് കൂടി തയാറായെന്നാണ് റിപ്പോർട്ട്.
നീലക്കുപ്പായത്തിെൻറ അരികുകളിലും കൈയിലും പിറകിലും ഒാറഞ്ച് നിറം കൂട്ടിച്ചേർത്താണ് എവേ കിറ്റ്. ഇതു വൈകാതെ പുറത്തിറക്കും. ലോകകപ്പിൽ ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്താൻ ടീമുകളും നീലക്കുപ്പായക്കാരായതിനാലാണ് മാറ്റത്തിന് പ്രേരിപ്പിച്ചത്.
അഫ്ഗാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകൾക്ക് എവേ കിറ്റുണ്ട്. അഫ്ഗാൻ, ഇംഗ്ലണ്ട് എന്നിവർക്കെതിരായ മത്സരത്തിലാവും കോഹ്ലിയും സംഘവും ഒാറഞ്ച് കുപ്പായത്തിലിറങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.