Posted On
date_range Updated On
date_range ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് ജയം
ഹാമിൽട്ടൺ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ആതിഥേയരായ ന്യൂസിലൻഡിന് മൂന്ന് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 284 റൺസ് റോസ് ടെയ്ലറുടെ സെഞ്ച്വറി മികവിൽ നാലു പന്തു ബാക്കിയിരിക്കെയാണ് കിവികൾ മറികടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജാസൺ റോയ് (49), ജോ റൂട്ട് (71), ജോസ് ബട്ലർ(79) എന്നിവരുടെ മികവിൽ നിശ്ചിത ഒാവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു.
=
=
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.