ന്യൂസിലൻഡിനെതിരെ ഇന്ത്യൻ ടീമിൽ സഞ്​ജു ഇ​ല്ല

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ അഞ്ചു​ മത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയ ാളിതാരം സഞ്​ജു സാംസണിന്​ സ്​ഥാനം നിലനിർത്താനായില്ല. പരിക്കിൽനിന്ന്​ മുക്തനായിവരുന്ന ഹാർദിക്​ പാണ്ഡ്യയെയും പരിഗണിച്ചില്ല. ഉപനായകൻ രോഹിത്​ ശർമയും മുഹമ്മദ്​ ഷമിയും ടീമിൽ മടങ്ങിയെത്തി.

ജനുവരി 24നാണ്​ പരമ്പരയിലെ ആദ്യ മത്സരം. ടീം: വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), രോഹിത്​ ശർമ, ലോകേഷ്​ രാഹുൽ, ശിഖർ ധവാൻ, ശ്രേയസ്​ അയ്യർ, മനീഷ്​ പാ​ണ്ഡെ, ഋഷഭ്​ പന്ത്​, ശിവം ദുബെ, കുൽദീപ്​ യാദവ്​, യൂസ്​വേന്ദ്ര ചഹൽ, വാഷിങ്​ടൺ സുന്ദർ, ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, നവ്​ദീപ്​ സെയ്​നി, രവീന്ദ്ര ജദേജ, ശർദുൽ ഠാകുർ.

Tags:    
News Summary - New Zealand series, Sanju Samson omitted -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.