Posted On
date_range Updated On
date_range ഇന്ത്യൻ പര്യടനത്തിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു
ക്രൈസ്റ്റ്ചർച്ച്: ഏകദിന-ട്വൻറി20 മത്സരങ്ങൾക്കായി ഇന്ത്യയിലെത്തുന്ന ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ഘട്ടമായി ഒമ്പത് താരങ്ങളെയാണ് പ്രഖ്യാപിച്ചത്. മറ്റു ആറുപേരെ പിന്നീട് അറിയിക്കും. െഎ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ മോശം പ്രകടനം കാഴ്ചവെച്ച നീൽ ബ്രോമിനെയും ജിമ്മി നീഷാമിനെയും പുറത്താക്കിയാണ് ആദ്യ ഒമ്പത് േപരെ പ്രഖ്യാപിച്ചത്.
ന്യൂസിലൻഡ് ‘എ’ ടീം നിലവിൽ ഇന്ത്യയിൽ കളിക്കുന്നുണ്ട്. ഇവരിൽനിന്നായിരിക്കും ബാക്കിയുള്ള താരങ്ങളെ തെരഞ്ഞെടുക്കുന്നത്. മൂന്നു വീതം ഏകദിന-ട്വൻറി20 മത്സരങ്ങളാണ് ന്യൂസിലൻഡ് കളിക്കുക. ഒക്ടോബർ 22ന് മുംബൈയിലാണ് ആദ്യ മത്സരം.
പ്രഖ്യാപിച്ച ഒമ്പത് പേർ: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ട്രെൻഡ് ബോൾട്ട്, കോളിൻ ഡി ഗ്രാൻഡ്ഹോം, മാർട്ടിൻ ഗുപ്റ്റിൽ, ടോം ലാതാം, ആഡം മിൽനെ, മിച്ചൽ സ്റ്റെയ്നർ, ടിം സൗത്തീ, റോസ് ടെയ്ലർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.