Posted On
date_range Updated On
date_range ചെന്നൈക്ക് ഇത് മികച്ച സീസൺ -എം.എസ്. ധോണി
ഹൈദരാബാദ്: കളികൈവിെട്ടങ്കിലും ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി ഹാപ്പിയാണ്. പിഴവുക ൾ ഇരു ടീമിനും സംഭവിച്ചെന്നും ഒടുവിൽ മഹാഭാഗ്യം മുംബൈക്കൊപ്പം നിന്നുവെന്നും എം.എസ്. ധോണി പറഞ്ഞു. ‘‘ആവേശംനിറഞ്ഞ മത്സരമായിരുന്നു ഇത്. ആദ്യത്തിലും അവസാനത്തിലും ജയസാധ്യത ഞങ്ങൾക്കായിരുന്നു. എന്നാൽ, മധ്യ ഒാവറുകളിലെ പിഴവ് വിനയായി.
ഇരു ടീമുകൾക്കും പിഴവ് ധാരാളം സംഭവിച്ച മത്സരമാണിത്. അവസാനം ഒരു പിഴവ് കുറവുള്ള മുംബൈ ചാമ്പ്യന്മാരുമായി. ടീമെന്നനിലയിൽ ചെന്നൈ സൂപ്പർ കിങ്സിന് ഇത് മനോഹര സീസണായിരുന്നു. ടൂർണമെൻറിനുമുമ്പ് ഞങ്ങളെ എഴുതിത്തള്ളാൻ ഒരുപാട് പേരുണ്ടായിരുന്നു. എന്നാൽ, ടീം വർക്കിൽ ഞങ്ങൾ ഇവിടംവരെയെത്തി’’ -ചെന്നൈ ക്യാപ്റ്റൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.