മുഹമ്മദ്​ കൈഫ്​ ഡൽഹി ഡെയർഡെവിൾസ്​ അസിസ്​റ്റൻറ്​ കോച്ച്​

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ താ​രം മു​ഹ​മ്മ​ദ്​ കൈ​ഫ്​ ​െഎ.​പി.​എ​ൽ ടീം ​ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ കോ​ച്ചാ​യി നി​യ​മി​ത​നാ​യി. കോ​ച്ച്​ റി​ക്കി പോ​ണ്ടി​ങ്ങും അ​സി​സ്​​റ്റ​ൻ​റ്​ കോ​ച്ച്​ ജെ​യിം​സ്​ ഹോ​പ്​​സു​മ​ട​ങ്ങു​ന്ന കോ​ച്ചി​ങ്​ ടീ​മി​ലേ​ക്കാ​ണ്​ കൈ​ഫി​​െൻറ വ​ര​വ്.

ര​ണ്ടു സീ​സ​ൺ മു​മ്പ്​ ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​ൽ ബ്രാ​ഡ്​ ഹോ​ഡ്​​ജി​​െൻറ അ​സി​സ്​​റ്റ​ൻ​റ്​ കോ​ച്ചാ​യി കൈ​ഫ്​ സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​രു​ന്നു. 37കാ​ര​നാ​യ കൈ​ഫ്​ ഇൗ ​വ​ർ​ഷ​മാ​ണ്​ ര​ണ്ടു ദ​ശ​ക​ത്തോ​ളം നീ​ണ്ട ഫ​സ്​​റ്റ്​​ക്ലാ​സ്​ ക​രി​യ​റി​ന്​ വി​രാ​മ​മി​ട്ട​ത്. ഇ​ന്ത്യ​ക്കാ​യി 125 ഏ​ക​ദി​ന​ങ്ങ​ളും 13 ടെ​സ്​​റ്റു​ക​ളും ക​ളി​ച്ച വ​ല​ങ്ക​യ്യ​ൻ മ​ധ്യ​നി​ര ബാ​റ്റ്​​സ്​​മാ​ൻ 186 ഫ​സ്​​റ്റ്​​ക്ലാ​സ്​ മ​ത്സ​ര​ങ്ങ​ളി​ൽ 10,229 റ​ൺ​സ്​ നേ​ടി​യി​ട്ടു​ണ്ട്.
Tags:    
News Summary - Mohammad Kaif named Delhi Daredevils' assistant coach- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.