എ​ച്ച്.​സി.​എ പ്ര​സി​ഡ​ൻ​റാ​വാ​ൻ ക്രീ​സി​ലി​റ​ങ്ങി അ​സ്​​ഹ​ർ

​ൈഹ​ദ​രാ​ബാ​ദ്​: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ൻ ​ൈഹ​ദ​ര ാ​ബാ​ദ് ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ (എ​ച്ച്.​സി.​എ) പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കും. സെ​പ ്​​റ്റം​ബ​ർ 27ന്​ ​ന​ട​ക്കു​ന്ന തെ​ര​െ​ഞ്ഞ​ടു​പ്പി​നാ​യി അ​സ്​​ഹ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

എ​ല്ലാ​വ​രി​ൽ​നി​ന്നും ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട്​ ക്രി​ക്ക​റ്റി​​െൻറ പ്ര​ചാ​ര​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​െ​മ​ന്നും ക്രി​ക്ക​റ്റി​​െൻറ വ​ള​ർ​ച്ച​ക്കാ​യി ജി​ല്ല​ക​ൾ​ക്കു​വേ​ണ്ടി​യും എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ​അ​സ്​​ഹ​ർ പ​റ​ഞ്ഞു. അ​ർ​ഷ​ദ്​ അ​യ്യൂ​ബ്, ശി​വ്​​ലാ​ൽ യാ​ദ​വ്​ എ​ന്നി​വ​ര​ട​ക്ക​മു​ള്ള മു​ൻ​കാ​ല താ​ര​ങ്ങ​ളു​ടെ പി​ന്തു​ണ അ​സ്​​ഹ​ർ ഉ​ൾ​പ്പെ​ടു​ന്ന പാ​ന​ലി​നു​ണ്ട്.

ര​ണ്ടു​വ​ർ​ഷം മു​മ്പ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി അ​സ്​​ഹ​ർ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യി​രു​ന്നു. ​േകാ​ഴ​വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക​ൺ​ട്രോ​ൾ ബോ​ർ​ഡ്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ പി​ൻ​വ​ലി​ച്ചു​വെ​ന്ന​തി​ന്​ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​ന്ന്​ പ​ത്രി​ക ത​ള്ളി​യ​ത്.

Tags:    
News Summary - Mohammad Azharuddin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT