Posted On
date_range Updated On
date_range എകദിനത്തിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ്; നേട്ടം സ്വന്തമാക്കി സ്റ്റാർക്ക്
നോട്ടിങ്ഹാം: എകദിനത്തിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് നേട്ടത്തിലെത്തുന്ന താരമായ ആസ്ട്രേലിയൻ പേസർ മിച്ചൽ സ്്റ്റാർക്ക്.
77ാം മത്സരത്തിൽ വിൻഡീസിനെതിരെ അഞ്ചുവിക്കറ്റെടുത്താണ് സ്്റ്റാർക്ക് നേട്ടം തെൻറ പേരിലാക്കിയത്. 78 മത്സരത്തിൽ 150ലെത്തിയ പാക് സ്പിന്നർ സാഖ്ലയ്ൻ മുഷ്താഖിെൻറ റെക്കോഡാണ് മറികടന്നത്. ട്രെൻറ് ബോൾട്ട് (81), ബ്രെറ്റ് ലീ (82), അജന്ത മെൻഡിസ് (84) എന്നിവരാണ് തൊട്ടുപിറകെയുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.