Posted On
date_range Updated On
date_range നീണ്ട ഇടവേളക്കു ശേഷം മലിംഗ ലങ്കൻ ക്യാപ്റ്റൻ
കൊളംബോ: നീണ്ട ഇടവേളക്കു ശേഷം മലിംഗയെ വീണ്ടും ക്യാപ്റ്റൻസി ഏൽപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ട്വൻറി20-ഏകദിന മത്സരങ്ങൾക്കുള്ള ക്യാപ്റ്റനായാണ് ലസിത് മലിംഗയെ നിയമിച്ചത്. ഇതോടെ ജനുവരി മൂന്നിന് തുടങ്ങുന്ന ന്യൂസിലൻഡ് പര്യടത്തിൽ താരം ടീമിനെ നയിക്കും. 2016ലാണ് ലങ്കൻ നായക സ്ഥാനത്തു നിന്നും മിലിംഗ പടിയിറങ്ങിയത്. പരിക്കേറ്റതോടെ പിന്നാലെ ടീമിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.