Posted On
date_range Updated On
date_range 2020 ലോകകപ്പോടെ വിരമിക്കും -മലിംഗ
സെഞ്ചൂറിയൻ: 2020 ട്വൻറി20 ലോകകപ്പിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് ശ്രീലങ്കൻ ക്യാ പ്റ്റൻ ലസിത് മലിംഗ. ഏകദിന ക്രിക്കറ്റിൽനിന്ന് ഇൗ ലോകകപ്പോടെ വിരമിക്കും.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വൻറി20ക്കു പിന്നാലെയാണ് ശ്രീലങ്കൻ പേസ് ബൗളറുടെ പ്രഖ്യാപനം. 2020 ഒക്ടോബറിൽ ആസ്ട്രേലിയയിലാണ് ട്വൻറി20 ലോകകപ്പ്.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വൻറി20ക്കു പിന്നാലെയാണ് ശ്രീലങ്കൻ പേസ് ബൗളറുടെ പ്രഖ്യാപനം. 2020 ഒക്ടോബറിൽ ആസ്ട്രേലിയയിലാണ് ട്വൻറി20 ലോകകപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.