Posted On
date_range Updated On
date_range മലിംഗ മുംബൈ ഇന്ത്യൻസ് ബൗളിങ് ഉപദേശകൻ
മുംബൈ: െഎ.പി.എൽ പുതിയ സീസണിലേക്ക് ശ്രീലങ്കൻ അന്താരാഷ്ട്ര താരം ലസിത് മലിംഗയെ മുംബൈ ഇന്ത്യൻസ് ബൗളിങ് ഉപദേശകനായി നിയമിച്ചു.
ടീം കോച്ച് മഹേല ജയവർധനെക്കൊപ്പം താരം ഉടൻതന്നെ ചേരുമെന്ന് മുംബൈ ഇന്ത്യൻസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ 10 സീസണിൽ മുംബൈ ഇന്ത്യൻസിനായി ജഴ്സിയണിഞ്ഞ ലങ്കൻ ഫാസ്റ്റ് ബൗളറെ ഇത്തവണ ആരും ലേലത്തിൽ വിളിച്ചിരുന്നില്ല.
ടീമിെൻറ ബൗളിങ് കോച്ചായി ഷെയ്ൻ ബോണ്ടിനെയും ബാറ്റിങ് കോച്ചായി റോബിൻ സിങ്ങിനെയും ഫീൽഡിങ് കോച്ചായി ജെയിംസ് പിമെൻറിനെയും നേരേത്ത നിയമിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.