Posted On
date_range Updated On
date_range മക്കല്ലം കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഹെഡ് കോച്ച്
കൊൽക്കത്ത: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിെൻറ പുതിയ ഹെഡ് കോച്ചായി മുൻ ന്യൂസിലൻഡ് ന ായകൻ ബ്രണ്ടൻ മക്കല്ലം നിയമിതനായി. കെ.കെ.ആറിെൻറ ഉടമസ്ഥതയിലുള്ള കരീബിയൻ പ്രീമിയർ ലീഗ് ടീമായ ട്രിൻബാഗോ നൈറ്റ്റൈഡേഴ്സിെൻറയും പരിശീലക ചുമതല മക്കല്ലത്തിനായിരിക്കും.
2016 മുതൽ ഹെഡ് കോച്ചായിരുന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക്ക് കാലിസിെൻറ കരാർ പുതുക്കേണ്ടതില്ലെന്ന് ടീം മാനേജ്മെൻറ് തീരുമാനിച്ചിരുന്നു. 2012ൽ െഎ.പി.എൽ കിരീടം സ്വന്തമാക്കിയ കെ.കെ.ആർ ടീമിൽ അംഗമായിരുന്നു മക്കല്ലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.