ടെസ്​റ്റ്​ റാങ്കിങ്​​: കോഹ്​ലിയും പുജാരയും താ​േഴാട്ട്​

കേപ്​ടൗൺ: ​െഎ.സി.സി ടെസ്​റ്റ്​ റാങ്കിങ്ങിൽ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ മുന്നേറിയപ്പോൾ, ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിക്കും ചേതേശ്വർ പുജാരക്കും പടിയിറക്കം. ബൗളിങ്ങിൽ എട്ടു സ്​ഥാനം മെച്ചപ്പെടുത്തി ഭുവനേശ്വർ 22ലേക്കെത്തി. ബാറ്റിങ്ങിൽ കോഹ്​ലി രണ്ടിൽനിന്ന്​ മൂന്നി​ലേക്കെത്തി. പുജാര ഒരു സ്​ഥാനം ഇറങ്ങി അഞ്ചിലെത്തി. ബൗളിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ റബാദ ഒന്നാമതായി.
Tags:    
News Summary - Kohli, Pujara slip in ICC Test rankings -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.