Posted On
date_range Updated On
date_range നാലു കളിക്കാരുടെ സസ്പെന്ഷന് കെ.സി.എ റദ്ദാക്കി
തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് നാലുകളിക്കാർക്കെതിരെയെടുത്ത സസ്പെൻഷൻ കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) നീക്കി. രോഹന് പ്രേം, നിധീഷ് എം.ഡി, സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദ്ദീന് എന്നീ കളിക്കാര്‍ക്കെതിരായ നടപടിയാണ് റദ്ദാക്കിയത്.
എന്നാല്‍, മൂന്നു മത്സരങ്ങളുടെ മാച്ച് ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല. നാലു കളിക്കാരും അപ്പീല്‍ നല്‍കിയിരുന്നു. അതേസമയം, റൈഫി വിന്‍സെൻറ് ഗോമസിനെതിരെ എടുത്ത നടപടി തുടരുമെന്ന് കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.