വി​ല്യം​സ​ണി​ന്​ പ​രി​ക്ക്​; ക​ളി സം​ശ​യ​ത്തി​ൽ

സി​ഡ്​​നി: ആ​സ്​​ട്രേ​ലി​യ​​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ ​പ​ര​മ്പ​ര​യി​ൽ ആ​ശ്വാ​സ​ജ​യം സ്വ​ന്ത​മാ​ക്കാ​ൻ വെ​ള്ളി​യാ​ഴ്​​ച സി​ഡ്​​നി​യി​ൽ ഇ​റ​ങ്ങു​ന്ന ന്യൂ​സി​ല​ൻ​ഡ്​ ക്യാ​മ്പി​നെ ആ​ശ​ങ്ക​യി​ലാ​ഴ്​​​ത്തി ക്യാ​പ്​​റ്റ​ൻ ​െക​യ്​​ൻ വി​ല്യം​സ​ണി​​െൻറ പ​രി​ക്ക്. പ​രി​ക്കേ​റ്റ വി​ല്യം​സ​ണും ഹ​െൻറി നി​കോ​ൾ​സും പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യി​ല്ല.

വി​ല്യം​സ​ണി​​െൻറ അ​സാ​ന്നി​ധ്യ​ത്തി​ൽ ടോം ​ല​ഥാ​മാ​യി​ല​രി​ക്കും കി​വീ​സി​നെ ന​യി​ക്കു​ക. ​ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ ന​ന്നാ​യി ബാ​റ്റു​വീ​ശു​ന്ന ഗ്ലെ​ൻ ഫി​ലി​പ്​​സി​നെ പ​ക​ര​ക്കാ​ര​നാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ ടെ​സ്​​റ്റി​ന്​ ശേ​ഷം പു​റ​ത്തി​രു​ത്തി​യ ജീ​ത്ത്​ റാ​വ​ലും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ആ​ദ്യ ര​ണ്ട്​ ടെ​സ്​​റ്റു​ക​ൾ വി​ജ​യി​ച്ച ആ​സ്​​ട്രേ​ലി​യ പ​ര​മ്പ​ര​യി​ൽ 2-0ന്​ ​മു​ന്നി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

Tags:    
News Summary - Kane Williamson sick-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.