കെയിൻ വില്യംസണ് പുതിയ നേട്ടം​; മറികടന്നത് ജയവർധനയെ

ലണ്ടൻ: ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്​ ​സ്വന്തമാക്കിയ നായകനെന്ന റെക്കോഡ്​ ന്യൂസിലൻഡി​​​െൻറ കെയ്​ൻ വില്യംസണ്​. 2007ൽ ശ്രീലങ്കൻ നായകൻ മ​േഹല ജയവർധന (548 റൺസ്​) സ്​ഥാപിച്ച റെക്കോഡാണ്​ ഇംഗ്ലണ്ടിനെതിരെ ഫൈനലിൽ ഒരു റൺസ്​ നേടിയതോടെ വില്യംസൺ മറികടന്നത്​. 10 ഇന്നിങ്​സുകളിൽനിന്നായി 578 റൺസാണ്​ വില്യംസ​​​െൻറ സമ്പാദ്യം.

Tags:    
News Summary - Kane Williamson breaks Mahela Jayawardene's record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.