പത്രപ്രവർത്തകൻ ഹരീഷ്​ പാണ്ഡ്യ നിര്യാതനായി


രാജ്​കോട്ട്​: ഫ്രീലാൻസ്​ പത്രപ്രവർത്തകൻ ഹരീഷ്​ പാണ്ഡ്യ (53) നിര്യാതനായി. സ്​പോർട്സ്​റ്റാർ, ന്യൂയോർക്​ ടൈംസ്​ തുടങ്ങി നിരവധി മാധ്യമങ്ങൾക്ക്​ വാർത്ത നൽകാറുണ്ടായിരുന്നു. 
വിരാനി സയൻസ്​ കോളജ്​ അധ്യപകനായിരുന്ന പാണ്ഡ്യക്ക്​​ ക്രിക്കറ്റ്​ റിപ്പോർട്ട്​ ചെയ്യുന്നതിലും കളിക്കാരുമായി അഭിമുഖം നടത്തുന്നതിലും പ്രത്യേക താൽപര്യമുണ്ടായിരുന്നു. 

Tags:    
News Summary - Journalist Haresh Pandya passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.