നിങ്ങൾ കശ്മീരിലേക്ക് വരിക-  ജോണ്ടി റോഡ്സ് (VIDEO)

ശ്രീനഗർ: ജമ്മു കാശ്മീർ ടൂറിസം വകുപ്പിൻെറ ഒരു പ്രൊമോഷണൽ വീഡിയോയിൽ അഭിനയിച്ച് ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ്. അത്ഭുതം ജനിപ്പിക്കുന്ന വിരുന്നിനായി താഴ്വരയിലേക്ക് അദ്ദേഹം ജനങ്ങളെ ക്ഷണിച്ചു. തൻെറ മൂന്നാമത്തെ കശ്മീർ സന്ദർശനത്തിനായി എത്തിയതായിരുന്നു ജോണ്ടി. 

Full View
Tags:    
News Summary - Jonty Rhodes requests people to visit Kashmir through a promotional video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.