Posted On
date_range Updated On
date_range െഎ.സി.സി ട്വൻറി20 റാങ്കിങ്: ബൗളിങ്ങിൽ ബുംറ ഒന്നാമത്
ദുബൈ: െഎ.സി.സി ട്വൻറി20 റാങ്കിങ്ങിൽ ബൗളർമാരിൽ ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറ ഒന്നാമത്. പാകിസ്താെൻറ ഇമാദ് വസീം ഒരു സ്ഥാനം താഴോട്ടിറങ്ങിയതോടെയാണ് ബുംറ ഒന്നാമതെത്തിയത്. ഏകദിന റാങ്കിൽ താരം ബുംറ മൂന്നാം സ്ഥാനത്തേക്കെത്തിയിരുന്നു. ന്യൂസിലൻഡിനെതിരായ ട്വൻറി20 പരമ്പര ഇന്ത്യ തൂത്തുവാരിയാൽ കോഹ്ലിക്കും സംഘത്തിനും പട്ടികയിൽ ഒന്നാമതെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.