Posted On
date_range Updated On
date_range രവീന്ദ്ര ജദേജ 21ാം നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ടെസ്റ്റ് താരം
ന്യൂഡൽഹി: 21ാം നൂറ്റാണ്ടിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ടെസ്റ്റ് താരം രവീന്ദ്ര ജദേജയെന്ന് വിസ്ഡൻ മാഗസിൻ. 97.3 എന്ന പ്ലേയർ റേറ്റിങ് ആണ് ജദേജക്ക് ലഭിച്ചത്. ലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെസ്റ്റ് കളിക്കാരൻ.
രണ്ടാം സ്ഥാനവും ജദേജക്കാണ്. ഇന്ത്യക്ക് കളിക്കുകയെന്നത് സ്വപ്നമായിരുന്നുവെന്നും സഹകളിക്കാർക്കും ആരാധകർക്കും പരിശീലകർക്കും നന്ദി പറയുന്നതായും ജദേജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.