Posted On
date_range Updated On
date_range ആലാപനം: ഇർഫാൻ പത്താൻ; സംഗീതം: ബ്രെറ്റ് ലീ
ഇന്ത്യൻ ഒാൾ റൗണ്ടർ ഇർഫാൻ പത്താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയെ വൈറലായി. ബോളിവുഡ് ഗാനം 'ഹംസഫർ' ആണ് ഇർഫാൻ പാടുന്നത്. മുൻ ആസ്ട്രേലിയൻ പേസർ ബ്രറ്റ് ലീയാണ് ഗിറ്റാർ വായിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.