Posted On
date_range Updated On
date_range ഇറാനി ട്രോഫി: വസീം ജാഫർ 286, വിദർഭ 705/5
നാഗ്പുർ: ഇറാനി ട്രോഫി ക്രിക്കറ്റിൽ റെസ്റ്റ് ഒാഫ് ഇന്ത്യക്കെതിരെ വിദർഭക്ക് കൂറ്റൻ സ്കോർ. മൂന്നാം ദിനം അവസാനിച്ചപ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിദർഭ 705 റൺസെടുത്തിട്ടുണ്ട്.
സെഞ്ച്വറിക്കരികെ അപൂർവ് വാങ്കഡെയും (99), ആതിഥ്യ സർവതെയുമാണ് (4) ക്രീസിൽ. നേരത്തെ, ഇരട്ട സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന വസീം ജാഫർ 286 റൺസിന് പുറത്തായി. കൂട്ടിനുണ്ടായിരുന്ന ഗണേഷ് സതീഷ് 120 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.