നാഗ്പുർ: രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദർഭയും കരുൺ നായർ നയിക്കുന്ന റെസ്റ്റ് ഒാഫ് ഇന്ത്യയും ഏറ്റുമുട്ടുന്ന ഇറാനി ട്രോഫി ക്രിക്കറ്റിന് ഇന്ന് തുടക്കം. െഎ.പി.എൽ പോരാട്ടങ്ങൾക്ക് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ യുവതാരങ്ങൾക്കുള്ള തയാറെടുപ്പ് അങ്കംകൂടിയാവും ഇറാനി കപ്പ്്. ഫൈസ് ഫസലും വസീം ജാഫറുമാണ് വിദർഭയുടെ തലയെടുപ്പ്. റെസ്റ്റ് ഒാഫ് ഇന്ത്യയിൽ ആർ. അശ്വിൻ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ എന്നിവർ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.