Posted On
date_range Updated On
date_range ഐ.പി.എൽ താര ലേലം; പട്ടിക വെട്ടിച്ചുരുക്കി
കൊൽക്കത്ത: താരലേലത്തിന് അപേക്ഷിച്ച താരങ്ങളുടെ പട്ടിക വെട്ടിച്ചുരുക്കി ഐ.പി.എൽ മാനേജ്മെൻറ്. അപേക്ഷിച്ച 971 താരങ്ങളിൽനിന്നും തെരഞ്ഞെടുത്ത 332 താരങ്ങളുടെ ചുരുക്കപ്പട്ടിക എട്ടുടീമുകൾക്കും അയച്ചുകൊടുത്തു. ഇതിൽ 73 പേർക്കായിരിക്കും അവസരം ലഭിക്കുക.
ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍വെച്ചാണ് ലേലം. കേരള താരം റോബിൻ ഉത്തപ്പയാണ് (1.5 കോടി രൂപ) ഏറ്റവും ഉയർന്ന അടിസ്ഥാന വിലയുള്ള ഇന്ത്യൻ ക്രിക്കറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.