Posted On
date_range Updated On
date_range െഎ.പി.എൽ താരലേലം ബംഗളൂരുവിൽ
ബംഗളൂരു: 11ാം സീസൺ െഎ.പി.എൽ താരലേലം ജനുവരി 27നും 28നുമായി ബംഗളൂരുവിൽ. അഞ്ചു താരങ്ങളെ മാത്രം നിലനിർത്താൻ ടീമുകൾക്ക് അവകാശം നൽകിയതോടെ സീനിയർ താരങ്ങൾകൂടി ഇക്കുറി ലേലമേശയിലെത്തും. ടീമുകളുടെ ബജറ്റ് 66 കോടിയിൽ നിന്ന് 80 കോടിയാക്കി ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.