വി​ൻ​ഡീ​സ്​ ബൗ​ള​ർ അ​ല​സാ​രി ജോ​സ​ഫ്​ മും​ബൈ ഇ​ന്ത്യ​ൻ​സി​ൽ

മ​ും​ബൈ: ന്യൂ​സി​ല​ൻ​ഡ്​ താ​രം ആ​ഡം മി​ൽ​നെ പ​രി​ക്കേ​റ്റ്​ ​െഎ.​പി.​എ​ല്ലി​ൽ​നി​ന്ന്​ പു​റ​ത്താ​യ​തോ​ടെ, വ ി​ൻ​ഡീ​സ്​ ഫാ​സ്​​റ്റ്​ ബൗ​ള​ർ അ​ല​സാ​രി ജോ​സ​ഫി​നെ മും​ബൈ ഇ​ന്ത്യ​ൻ​സ്​ സ്വ​ന്ത​മാ​ക്കി. ഒ​രു സീ​സ​ണി​ലേ ​ക്കാ​ണ് ക​രീ​ബി​യ​ൻ താ​ര​വു​മാ​യി​ മും​ബൈ ക​രാ​ർ ഒ​പ്പി​ട്ട​ത്.

2016 അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ്​ യു​വ​താ​ര​ത്തെ ​െഎ.​പി.​എ​ൽ ക്ല​ബു​ക​ൾ നോ​ട്ട​മി​ട്ടി​രു​ന്ന​ത്. ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ 13 വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ അ​ല​സാ​രി ജോ​സ​ഫ്​ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ മൂ​ന്നു​ വി​ക്ക​റ്റു​ക​ളും വീ​ഴ്​​ത്തി​യി​രു​ന്നു.

ഇ​തു​വ​രെ ഏ​ഴു ട്വ​ൻ​റി20 മ​ത്സ​രം ക​ളി​ച്ച താ​രം ഒ​മ്പ​തു​ വി​ക്ക​റ്റു​ക​ൾ വീ​ഴ്​​ത്തി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​േ​യാ​ട്​ തോ​റ്റാ​യി​രു​ന്നു പു​തി​യ സീ​സ​ണി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​​െൻറ തു​ട​ക്കം.
Tags:    
News Summary - IPL 2019- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.