Posted On
date_range Updated On
date_range ബുംറയുടെ പരിക്ക് ഗുരുതരമല്ല; ആശങ്ക ഒഴിഞ്ഞു
മുംബൈ: ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്ന് മു ംബൈ ഇന്ത്യൻസ് ടീം വൃത്തങ്ങൾ അറിയിച്ചു.
ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ മു ംബൈ ഇന്ത്യൻസിനായി അവസാന ഒാവർ എറിയവെ അവസാന പന്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ ബുംറ ഇടതു ചുമൽ കുത്തി വീഴുകയായിരുന്നു. ഇതോടെ ബുംറ ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല.
എന്നാൽ, ഇത് മുൻകരുതൽ മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായുള്ള അടുത്ത കളിയിൽ മുംബൈക്കായി ബുംറ ഇറങ്ങുമെന്നാണ് സൂചന. ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ ചുമക്കുന്ന ചുമലിന് പരിക്കേറ്റത് ടീം മാനേജ്മെൻറും ആരാധകരും ആശങ്കയോടെയാണ് കണ്ടിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.