Posted On
date_range Updated On
date_range മലയാളത്തിൻെറ പ്രതീക്ഷകൾ
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണിലാണ് മലയാളികൾ ഏറെ പ്രതീക്ഷയർപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20 ടീമിൽ ഉൾപ്പെട്ട ബേസിൽ തമ്പിയും മലയാളികളുടെ പ്രതീക്ഷകൾ വാനോളമുയർത്തുന്നു. സചിൻ ബേബി, വിഷ്ണു വിനോദ്, രോഹൻ പ്രേം, സൽമാൻ നിസാർ, സന്ദീപ് വാര്യർ തുടങ്ങിയവരും പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.