Posted On
date_range Updated On
date_range ടോം ലതാമിന് പരിക്ക്; ലോകകപ്പ് ഒരുക്കങ്ങൾക്ക് തിരിച്ചടി
ബ്രിസ്ബെയ്ൻ: ന്യൂസിലൻഡിെൻറ ലോകകപ്പ് ഒരുക്കങ്ങൾക്ക് തിരിച്ചടിയായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലതാമിന് പരിക്ക്. ആസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിനിടെ വിരലിന് പരിക്കേറ്റ താരം നിരീക്ഷണത്തിലാണ്. ലണ്ടനിലേക്ക് പുറപ്പെടുന്ന ടീമിനൊപ്പമുണ്ടെങ്കിലും സന്നാഹ മത്സരത്തിനുശേഷമേ സ്ഥാനം ഉറപ്പിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.